റമദാന്കാലത്ത് സുകൃതം പൂക്കുന്ന ഉമ്മമരങ്ങള്
'ഓരോ റമദാന് വരുമ്പോഴും എന്റെ മനസ്സില്നിറയെ കുട്ടിക്കാലമാണുള്ളത്. അതിര്വരുമ്പുകളില്ലാത്ത സ്നേഹമാണ് അന്നനുഭവിച്ചത്. എന്റെ നാട്ടിലെ മുസ്ലിം വീടുകളില്നോമ്പുതുറ വിഭവങ്ങള്ഒരുക്കുന്നത് കാത്തിരുന്ന കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അത്, വിളമ്പിത്തരുന്നതില്ആഹ്ലാദിച്ചിരുന്ന നിരവധി...