വേദവാക്യങ്ങളുടെ താരോദയം
ഖുർആനിന്റെ അവതീർണം കൊണ്ടാണ് റമദാൻ പ്രസക്തമാകുന്നത്. വിശുദ്ധ റമദാൻ ഇത്രയേറെ മഹത്വമാർജിക്കുവാൻ കാരണവും ഈ പവിത്രവചസ്സുകളുടെ താരോദയം തന്നെയാണ്.
ഖുർആനിന്റെ അവതീർണം കൊണ്ടാണ് റമദാൻ പ്രസക്തമാകുന്നത്. വിശുദ്ധ റമദാൻ ഇത്രയേറെ മഹത്വമാർജിക്കുവാൻ കാരണവും ഈ പവിത്രവചസ്സുകളുടെ താരോദയം തന്നെയാണ്.
شَهۡرُ رَمَضَانَ ٱلَّذِیۤ أُنزِلَ فِیهِ ٱلۡقُرۡءَانُ.. (വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ… ( ബഖറ 185
വിശുദ്ധ ഖുർആനിന്റെ മാസത്തിലാണല്ലോ നാമുള്ളത്. ദിവ്യഗ്രന്ഥത്തിന്റെ ദാർശനിക മികവും വശ്യമായ തികവും, ആ മഹാഗ്രന്ഥം എങ്ങനെ റബ്ബ് സംരക്ഷിച്ചു