Monday 16/09/2024
logo-1

നോമ്പിന്റെ ലക്ഷ്യം, പ്രയോജനങ്ങൾ

ആഗ്രഹങ്ങളിൽനിന്നും ഇഛകളിൽനിന്നും വികാരങ്ങളിൽനിന്നും സ്വന്തത്തെ തടഞ്ഞുനിർത്തുക, പതിവു ചിട്ടകളിൽനിന്നും ആസ്വാദനങ്ങളിൽനിന്നും മനസ്സിനെയും ദേഹത്തെയും സ്വതന്ത്രമാക്കുക, സൗഭാഗ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉന്നതി