നമ്മിലെ ഓട്ടക്കാരനെ പിടിച്ചുകെട്ടുക
അല്ലാഹു നമുക്ക് നിശ്ചയിച്ചുതന്നിട്ടുള്ള ജീവിതത്തിന് കൃത്യമായ ലക്ഷ്യമുണ്ട്. അല്ലാഹുവിന്റെ പ്രീതിയും അവന്റെ സ്വര്ഗവുമാണത്. അതോടൊപ്പം നമുക്ക് ജീവിതത്തില്‍ കുറേ ലക്ഷ്യങ്ങളുമുണ്ട്. ഐഹികമായ കുറേ ലക്ഷ്യങ്ങളും താല്പര്യങ്ങളുമടങ്ങിയതായിരിക്കും ജീവിതത്തിലെ...