റമദാന് അവസാനത്തിലെ പ്രവാചക വിശേഷങ്ങള്‍
റമദാനിലെ മറ്റു ദിനങ്ങളെ അപേക്ഷിച്ച് അവസാനത്തെ പത്തില്‍ പ്രവാചകന്(സ) വളരെയധികം കര്‍മ്മനിരതനായിരുന്നു. അതിലായിരുന്നു പ്രവാചകന്(സ) ഇഅ്തികാഫ് ഇരിന്നുരിന്നതും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചിരുന്നതും. ആഇശ(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു:...