റമദാന് യാത്ര ചോദിക്കുമ്പോള്‍
വര്‍ഷത്തിലൊരിക്കലെങ്കിലും കണക്കെടുപ്പ് നടത്തുകയോ, വിറ്റുവരവുകളും ലാഭചേതങ്ങളും ഒത്തുനോക്കുകയോ ചെയ്യാത്ത ബിസിനസ് സംരംഭം കുത്തുപാളയെടുക്കാന്‍ അധികകാലം വേണ്ടിവരില്ല. കൃത്യമായ ഓഡിറ്റിങ് നടത്താത്തവര്‍ വര്‍ഷം പ്രതി കുമിഞ്ഞുകൂടുന്ന നഷ്ടം അറിയാതിരിക്കുകയെന്ന...