മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഒന്നിലധികം ബന്ധുക്കള്‍ക്ക് നോമ്പെടുക്കാമോ?
ഇബ്നു അബ്ബാസ്(റ) റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്(സ) പറഞ്ഞതായി പറയുന്നു: ''എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാനുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍...