വിശപ്പും ദാഹവും അനുഭവിക്കലോ നോമ്പിന്റെ ലക്ഷ്യം!
ഒരിക്കല്‍ ഒരു ഉമ്മ എന്റെ അടുക്കലെത്തി പറഞ്ഞു: എന്റെ മകന് ചോദിക്കുകയാണ് 'നമ്മളെന്തിനാണ് നോമ്പനുഷ്ഠിക്കുന്നത്?' ഞാന്‍ പറഞ്ഞു 'പാവപ്പെട്ടവരോട് കരുണകാണിക്കാനും അവരുടെ പ്രയാസം അനുഭവിച്ചറിയാനും'. 'പക്ഷെ പതിനഞ്ച്...