അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ അവന് തിരിച്ചുകൊടുക്കേണ്ടതാണ്
'തീര്‍ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് അങ്ങേയറ്റത്തെ നന്ദികേട് കാണിച്ചവനായിരിക്കുന്നു' (ഖുര്‍ആന്‍100 : 6 ) നന്ദികേട് കാണിച്ച മനുഷ്യനാരാണ് എന്ന ചോദ്യത്തിന് പ്രവാചകന് പറഞ്ഞു : 'സ്വന്തം...