രുചികളില്‍ നിന്നുള്ള വിടുതലാണ് വ്രതം. ഭൗതികമായ സ്വാദുകള്‍ പകല്‍ നേരത്ത് മാറ്റിവെക്കുന്നതിലൂടെ ഒരാള്‍ക്ക് നോമ്പുകാരനാവാം. അതില്‍പ്രധാനം ഭക്ഷണം തന്നെ. രുചിയുടെ നേരനുഭവമാണ് ഭക്ഷണം നല്‍കുന്നത്. രുചിയുടെ ഗണിതശാസ്ത്ര കൃത്യത ഭക്ഷണത്തിലൂടെയാണ് അനുഭവപ്പെടുന്നത്. മധുരത്തിന്റെ…