ദൈവം നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് ആഗ്രഹിക്കുന്നില്ലേ
ബനുല്‍ മുസ്തലഖ് യുദ്ധംകഴിഞ്ഞ് തിരുനബിയും അനുചരന്മാരും മടങ്ങുകയായിരുന്നു. മദീനയ്ക്കടുത്തുള്ള ഒരിടത്ത് വിശ്രമത്തിനായി അവര്‍ താവളമടിച്ചു. എല്ലാവരും മയക്കത്തിലാണ്ടിരിക്കേ, പ്രവാചകന്റെ ഭാര്യ ആയിശ പ്രാഥമിക കൃത്യങ്ങള്‍ക്കുവേണ്ടി ദൂരെ മാറി....