അല്ലാഹുവിന്റെ പ്രീതിയാണ് പ്രധാനം
അല്ലാഹുവിന്റെ കാരുണ്യം അതിവിശാലവും സൂക്ഷ്മവുമാണ്. നമ്മുടെ ജീവിതത്തെക്കുറിച്ച നേരിയ ആലോചനപോലും എത്രമാത്രം കാരുണ്യം അവന് നമ്മുടെമേല്‍ ചൊരിയുന്നുണ്ടെന്ന തിരിച്ചറിവ് നല്കുന്നു. പലപ്പോഴും അല്ലാഹുവെ മറന്നും ധിക്കരിച്ചും അവന്റെ...