ഒന്നുമില്ലാത്തവനെ കണ്ടെത്താന്‍ വഴിയേത്?
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കോഴിക്കോട് നഗരഹൃദയത്തിനടുത്തൊരു പഞ്ചായത്തില്‍ നിര്‍ധനര്‍ക്ക് ഭവനവിതരണം. സകാത്ത് സ്വരൂപിച്ച് ഒരുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കൊച്ചു ഭവനങ്ങള്‍. ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചിട്ടുണ്ട്. ഇന്ന് മുസ്ലിം...