നോമ്പും പരലോക ചിന്തയും
നോമ്പിന് പിന്നിലെ രഹസ്യങ്ങളും അതിലെ യുക്തിയും അറ്റമില്ലാതെ തുടരുന്നതാണ്. അതിന്റെ മുഴുവന്‍ ഫലങ്ങളും നേട്ടങ്ങളും എണ്ണിത്തിട്ടപ്പെടുത്തല്‍ ഏറെ ശ്രമകരമാണ്. അതിന്റെ സാമൂഹികവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ വെളിപ്പെടുത്തുന്നതിലാണ് ചിലര്‍...