ഇമാം ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ മറ്റ് പ്രാര്‍ഥനകളില്‍ ഏര്‍പ്പെടാമോ?
തറാവീഹ് നമസ്കാരത്തില്‍ ഇമാം ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പലപ്പോഴും നമസ്കാരത്തില്‍ നിന്ന് എനിക്ക് ശ്രദ്ധ അകന്നു പോകാറുണ്ട്. ഇങ്ങനെ അശ്രദ്ധയിലാവാതിരിക്കാന് ആ സമയത്ത് മനസ്സുകൊണ്ട് മറ്റ്...