എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്നേഹം?
സ്നേഹിക്കുന്നവരെ സേവിക്കാനും അവര്‍ക്ക് വേണ്ടി പ്രയാസം സഹിക്കാനുമുള്ള സന്നദ്ധത മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗുണമാണ്. കാമുകന് ഏത് പാതിരാത്രി വിളിച്ചാലും കാമുകി ഇറങ്ങിചെല്ലുന്നതും അവളുടെ എന്താഗ്രഹവും സാധിപ്പിച്ചു കൊടുക്കാന്‍...