Monday, April 19, 2021
IslamOnlive

IslamOnlive

റമദാനിനെ ആത്മവിശുദ്ധിക്ക് ഉപയോഗപ്പെടുത്തുക: സുലൈമാന്‍ അസ്ഹരി

കുവൈത്ത്: പരിശുദ്ധ റമദാനിനെ ആത്മവിശുദ്ധി നേടിയെടുക്കാനും വ്യക്തിത്വ വികാസത്തിനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് മുതുവട്ടൂര്‍ മഹല്ല് ഖാദിയും ഖതീബുമായ സുലൈമാന്‍ അസ്ഹരി പറഞ്ഞു. കെ.ഐ.ജി....

ലൈലത്തുല്‍ ഖദ്‌റിനെ വരവേല്‍ക്കാം

1- ഈ സവിശേഷരാവുകളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നറിയാനും മനസ്സിലാക്കാനും സൂറത്തുല്‍ ഖദ്‌റിന്റെ തഫ്‌സീര്‍ വായിക്കാന്‍ ഇന്ന് കുറച്ച് സമയം മാറ്റിവെക്കുക. തീര്‍ച്ചയായും, ആ സവിശേഷരാവിന്റെ ശക്തിയും...

സൂര്യനസ്തമിക്കാത്ത നാട്ടിലെ നോമ്പ്

നോമ്പെടുക്കുന്ന വിശ്വാസിയുടെ വലിയ സന്തോഷമാണ് സൂര്യാസ്തമയത്തിന് ക്ഷമയോടെയുള്ള കാത്തിരിപ്പ്. പക്ഷേ, അങ്ങനെയൊരു സന്തോഷം സംഭവിക്കാനില്ലെങ്കില്‍ പിന്നെന്തു ചെയ്യും? റഷ്യയുടെ വടക്കേയറ്റത്തെ മനുഷ്യവാസമുള്ള പട്ടണമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മുസ്‌ലിംകളാണ്...

സഹജീവിയുടെ പ്രയാസങ്ങളിലേക്ക് കണ്ണുതുറക്കുക

''കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങള്‍ക്ക് റജബ്, ശഅബാന്‍ എന്നീ മാസങ്ങളില്‍ അനുഗ്രഹം ചെയ്യുകയും ഞങ്ങളെ വിശുദ്ധമായ റമദാന്‍ മാസത്തില്‍ എത്തിക്കുകയും ചെയ്യേണമേ. റമദാനില്‍ നീ കല്പിച്ചത് പ്രകാരമുള്ള സദ്‌വൃത്തികള്‍...

sujood.jpg

സത്യവിശ്വാസിയുടെ ഘര്‍വാപസി

ദൈവം ആദിമ മനുഷ്യനായ ആദമിനെ പടച്ചു. ശേഷം മലക്കുകളോട് അവന് സുജൂദ് ചെയ്യാനാവശ്യപ്പെട്ടു. ദൈവാനുസരണം അവര്‍ ഒടങ്കം സുജൂദ് ചെയ്തു; ഇബ്‌ലീസൊഴികെ. തീയില്‍ നിന്നും സൃഷ്യടിക്കപ്പെട്ട ഞാന്‍...

ihthikaf1.jpg

ഇഅ്തികാഫ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യം : വിശുദ്ധ റമദാന്‍ മാസത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിന് വളരെയധികം പ്രധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഒന്നാണോ അത്? മറുപടി : ഇഅ്തികാഫ് പ്രവാചകചര്യയുടെ ഭാഗമാണെന്ന്...

candle.jpg

ഇരുകാലിയില്‍ നിന്നും ഉത്തമ പുരുഷനിലേയ്ക്കുള്ള ദൂരം

സകല ജന്തുക്കളെയും ദൈവം വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. ദൈവം ഉദ്ദേശിക്കുന്നത്...

Page 1 of 2 1 2

Recommended

Don't miss it