Monday, April 19, 2021
Ramadan
islamonlive.in
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
No Result
View All Result
Home Ramadan Feature

റമദാനിനെ ആത്മവിശുദ്ധിക്ക് ഉപയോഗപ്പെടുത്തുക: സുലൈമാന്‍ അസ്ഹരി

IslamOnlive by IslamOnlive
April 5, 2021
in Ramadan Feature

You might also like

അത്താഴ നഷ്ടത്തിന്റെ നോമ്പോര്‍മ

റമദാന്‍ ഓര്‍മകളിലെ മുസ്ഹഫ് കെട്ടുകാരന്‍

റമദാന്‍കാലത്ത് സുകൃതം പൂക്കുന്ന ഉമ്മമരങ്ങള്‍

കുവൈത്ത്: പരിശുദ്ധ റമദാനിനെ ആത്മവിശുദ്ധി നേടിയെടുക്കാനും വ്യക്തിത്വ വികാസത്തിനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് മുതുവട്ടൂര്‍ മഹല്ല് ഖാദിയും ഖതീബുമായ സുലൈമാന്‍ അസ്ഹരി പറഞ്ഞു. കെ.ഐ.ജി. അബൂ ഹലീഫ ഏരിയ സംഘടിപ്പിച്ച മര്‍ഹബന്‍ യാ റമദാന്‍ പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആനും പ്രവാചകചര്യയും വരച്ചുകാണിക്കുന്ന യഥാര്‍ത്ഥ വിശ്വാസിയെ രൂപപ്പെടുത്തുന്നതില്‍ റമദാനിന് അനല്‍പമായ പങ്കുണ്ട്. പകരങ്ങളില്ലാത്തതും സമാനതകളില്ലാത്തതുമാണ് റമദാനിലെ പുണ്യങ്ങളെന്ന് പറഞ്ഞ അദ്ദേഹം അവ കരസ്ഥമാക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ഉണര്‍ത്തി.
അബൂ ഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടന്ന പഠന സംഗമം കെ.ഐ.ജി. ഈസ്റ്റ് മേഖല പ്രസിഡണ്ട് കെ. മൊയ്തു ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് വി കെ. താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മിന്‍ഹാല്‍ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നിഹാദ് ഫൈസല്‍ സ്വാഗതവും കണ്‍വീനര്‍ നിയാസ് ഇസ്‌ലാഹി ഉപസംഹാരം പ്രസംഗവും നടത്തി

Previous Post

ശാന്തി പകരുന്ന ശാദ്വല തീരം

Next Post

തറാവീഹ് നമസ്‌കരിക്കുന്ന ഇമാമിനെ തുടര്‍ന്ന് ഇശാഅ് നമസ്‌കരിക്കാമോ?

IslamOnlive

IslamOnlive

Related Posts

Ramadan Feature

അത്താഴ നഷ്ടത്തിന്റെ നോമ്പോര്‍മ

by എം.ഐ അബ്ദുല്‍ അസീസ്
May 27, 2017
tauba.jpg
Ramadan Feature

റമദാന്‍ ഓര്‍മകളിലെ മുസ്ഹഫ് കെട്ടുകാരന്‍

by അസീസ് മഞ്ഞിയില്‍
June 14, 2016
Next Post
namaz.jpg

തറാവീഹ് നമസ്‌കരിക്കുന്ന ഇമാമിനെ തുടര്‍ന്ന് ഇശാഅ് നമസ്‌കരിക്കാമോ?

Recommended

gold.jpg

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

April 5, 2021

ശവ്വാലമ്പിളിക്ക് എന്തൊരഴക്?

July 26, 2014

Don't miss it

റമദാനിലെ പ്രവാചകന്റെ ഒരു ദിവസം
Ramadan Article

റമദാനിലെ പ്രവാചകന്റെ ഒരു ദിവസം

April 16, 2021
മുൻഗാമികൾ വിശുദ്ധ റമദാനെ ആദരിച്ച വിധം
Ramadan Article

മുൻഗാമികൾ വിശുദ്ധ റമദാനെ ആദരിച്ച വിധം

April 15, 2021
അതിജീവനമാണ് റമദാൻ
Ramadan Synopsis

അതിജീവനമാണ് റമദാൻ

April 15, 2021
കൊറോണ: മരണപ്പെട്ടവരുടെ നോമ്പ് ഖദാഅ് വീട്ടൽ
Ramadan Article

കൊറോണ: മരണപ്പെട്ടവരുടെ നോമ്പ് ഖദാഅ് വീട്ടൽ

April 14, 2021
കോവിഡ്-19 പരിശോധന നോമ്പ് മുറിക്കുമോ?
Ramadan Fatwa

കോവിഡ്-19 പരിശോധന നോമ്പ് മുറിക്കുമോ?

April 14, 2021
സംശയ ദിനത്തിൽ നോമ്പെടുക്കാമോ?
Ramadan Fatwa

സംശയ ദിനത്തിൽ നോമ്പെടുക്കാമോ?

April 12, 2021

Categories

Ramadan Article Ramadan Column Ramadan Fatwa Ramadan Feature Ramadan Synopsis

Follow Us

islamonliveportal

ചോദ്യം- ‘നഹ്ജുൽ ബലാഗ’ എന്ന ഗ്രന്ഥത്തിൽ അലിയ്യുബ്‌നു അബീത്വാലിബിന്റേതായി ഇപ്രകാരം ഒരു വാക്യം കാണാം: ‘സ്ത്രീ ആസകലം തിന്മയാണ്. അവളുടെ തിന്മകളാകട്ടെ, അനിവാര്യവും.’ ഈ വാക്യത്തിന്റെ വ്യാഖ്യാനമെന്താണ്? സ്ത്രീക്ക് ഇസ്‌ലാം കൽപിച്ചരുളിയിട്ടുള്ള പദവിക്ക് വിരുദ്ധമല്ലേയിത്?...Read More>>>
https://fatwa.islamonlive.in/woman-family-home/is-woman-evil-all-over/
ആരോഗ്യം മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. Health is wealth എന്നാണല്ലോ പറയാറ്. നല്ല ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ. ആരോഗ്യമുള്ള മനസ്സില്ലെങ്കിൽ കാതലുള്ളൊരു വ്യക്തിത്വം രൂപീകരിച്ചെടുക്കലും അസാധ്യം...Read More>>>
https://islamonlive.in/life/personality/mental-health-and-physical-health/
@soudhahassan Soudha Hassan
കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ്....Read More>>
https://islamonlive.in/columns/if-the-left-becomes-the-sangh-parivar/
Abdussamad Andathode @abdulandathode
മതേതര ഇന്ത്യയിൽ മു മതേതര ഇന്ത്യയിൽ മുസ്‌ലിംകൾ അനുഭവിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യവും സുരക്ഷയും അവകാശങ്ങളും മുസ്ലിം നാടുകളിലെ സഹോദര സമുദായങ്ങൾ അനുഭവിച്ചു പോന്നിട്ടുണ്ട്....Read More>>>
https://islamonlive.in/vazhivilakk/religious-minorities/
സർവശക്തനായ ഈശ്വരൻ സർവശക്തനായ ഈശ്വരൻ എല്ലാം സൃഷ്ടിച്ച് എല്ലാത്തിനേയും എല്ലാരെയും കാരുണ്യത്തോടെ കാണുന്നു.വിശുദ്ധ ഖുർആൻ എന്നെ പഠിപ്പിച്ച ആദ്യപാഠം ഈ ലോകം ഒരു നാഥനില്ലാക്കളരിയല്ലെന്നുള്ളതാണ്. സർവ്വേശ്വരനായ സൃഷ്ടാവിനെ മറികടക്കാൻ വേറെ ആരുമില്ല – ഒന്നുമില്ല,...Read More>>>
https://islamonlive.in/your-voice/the-holy-quran-taught-me/
#quran #holyquran
സയ്യിദ് മൌദൂദിയെ ക സയ്യിദ് മൌദൂദിയെ കുറിച്ച ഒരു ചർച്ച പുതിയ ദേശാഭിമാനി വാരികയിലുണ്ട് എന്ന് സുഹൃത്ത്‌ പറഞ്ഞപ്പോൾ ആവേശത്തോടെ വായിച്ചു തുടങ്ങി. തന്റെ വിയോഗത്തിന് ശേഷവും വൈജ്ഞാനിക മണ്ഡലത്തിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട ആധുനിക പണ്ഡിതൻ വേറെയില്ല....Read More>>>
https://islamonlive.in/your-voice/why-do-they-hate-maudoodi/
Abdussamad Andathode @abdulandathode
മതത്തെപ്പറ്റിയുള്ള മനുഷ്യരുടെ തീർപ്പുകളിൽ വ്യത്യസ്തതകളുണ്ടാവുന്നത് ദൈവികാവശ്യമാണ്. സത്യം, രൂപകങ്ങൾ, പൊതുവും സ്വകാര്യവും, അതോറിറ്റി തുടങ്ങിയുള്ള ഗ്രന്ഥങ്ങളിലെ ഭാഷാപരമായ വ്യവഹാരങ്ങളിൽ നിന്നാണ് ഇതെല്ലാമുണ്ടാകുന്നത്. ...Read More>>
https://islampadanam.islamonlive.in/islam/the-importance-of-muslim-unity/
സമ്പത്തുമായി ബന്ധപ്പെട്ട് മനുഷ്യ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. സമ്പാദിക്കുന്നതിലും ചിലവഴിക്കുന്നതിലും മറ്റുള്ളവർക്ക് ദാനമായി നൽകുന്നതിലും വ്യക്തികളുടെ അഭിമാനത്തെയും അസ്ഥിത്വത്തെയും അംഗീകരിക്കുന്നതും ആത്മീയതയെ ത്വരിതപ്പെടുത്തുന്നതുമായ നിലപാടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്....Read More>>>
https://islamonlive.in/shariah/faith/baithuzzakath-kerala/
Baithuzzakath Kerala #zakat
ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ഏറ്റവും മികച്ച ഹ്രസ്വചിത്രമേതെന്ന് ആരെങ്കിലും ചോദിച്ചാൽ കഴിഞ്ഞാഴ്ച ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഫലസ്തീൻ ചിത്രമായ ഹദിയ്യ (പ്രസന്റ് ) ആണെന്ന് നിസ്സങ്കോചം പറയാൻ കഴിയും. സംവിധാനം ചെയ്തത് യുവ സംവിധായികയായ ഫറഹ് അൻനാബുൽസിയാണ്....Read More>>>
https://islamonlive.in/history/literature/palestinian-film-hadiyya-present/
hafeednadwi @hafeednadwi
ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ജ​മാ​അ​ത്ത്​ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ്യ​ത്യ​സ്​​ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ല്യാ​ധി​ഷ്​​ഠി​ത നി​ല​പാ​ടും ഇ​രു​മു​ന്ന​ണി​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടും എ​ൽ.​ഡി.​എ​ഫി​ന്​ മൊ​ത്ത​മാ​യി പി​ന്തു​ണ ന​ൽ​കു​ന്ന നി​ല​പാ​ടും എ​ടു​ത്തി​ട്ടു​ണ്ട്....Read More>>>
https://islamonlive.in/interview/the-deal-needs-to-be-finalized-to-oust-the-sangh-parivar/
അവൾ പറഞ്ഞു: എന്റെ വസ്ത്രം എന്റേതാണ്, മറ്റാർക്കും അതിൽ ഇടപെടാൻ അവകാശമില്ല. കടലിൽ ധരിക്കുന്ന വസ്ത്രം ധരിച്ച് നീ റോഡിലൂടെ സഞ്ചരിക്കുമോയെന്ന് ഞാനവളോട് ചോദിച്ചു? അവൾ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് ഞാൻ പറഞ്ഞു: ആചാരങ്ങളും, ശീലങ്ങളും, സന്ദർഭങ്ങളും നിന്റെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു....Read More>>>
https://islamonlive.in/counselling/i-am-free-to-dress-and-no-one-has-the-right-to-interfere-with-it/
ഇസ്രയേൽ ഫലസ്തീൻ എന ഇസ്രയേൽ ഫലസ്തീൻ എന്ന രണ്ടു സ്റ്റേറ്റ് നിലവിൽ വന്നാൽ മാത്രമേ വർത്തമാന ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമാകൂ എന്ന് വിശ്വസിക്കുന്ന വിഭാഗമാണ് United Arab List. ഇസ്രയേൽ അറബികിൽക്കിടയിൽ സ്വാധീനമുള്ള പാർട്ടി കൂടിയാണ്. കഴിഞ്ഞ ദിവസം ഇസ്രയേൽ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ ഇവർ നേടിയിരുന്നു. ...Read More>>>
https://islamonlive.in/politics/middle-east/israeli-politics-and-palestinian-hatred/
Abdussamad Andathode @abdulandathode
Follow on Instagram
This error message is only visible to WordPress admins
There has been a problem with your Instagram Feed.
  • ABOUT US
  • CONTACT US
  • PRIVACY POLICY
  • TERMS OF USE
  • DONATE

© 2020 islamonlive.in

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2020 islamonlive.in