റമദാനിലെ പ്രവാചകന്റെ ഒരു ദിവസം
നബി(സ) യുടെ റമദാനിലെ ജീവിതമെങ്ങനെയായിരുന്നു? എങ്ങനെയായിരുന്നു നോമ്പനുഷ്ഠിച്ചത്? എങ്ങനെയായിരുന്നു അത്താഴം കഴിച്ചത്? എങ്ങനെയായിരുന്നു നോമ്പു തുറന്നത്? എങ്ങനെയായിരുന്നു ഒരു ദിവസം കഴിച്ചുകൂട്ടിയത്? എന്നിങ്ങനെ പല ചോദ്യങ്ങളും വിശ്വാസികള്‍ ...