Tuesday 08/10/2024

റമദാൻ പച്ചമനുഷ്യനെ വാർ‌ത്തെടുക്കുന്ന കാലം

മഹാമാരിയുടെ അഗ്നി പരീക്ഷണങ്ങളിൽ നിന്നും ഘട്ടം ഘട്ടമായി മോചനം കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുണ്യങ്ങളുടെ പൂക്കാലം വീണ്ടും സമാഗതമാകുകയാണ്‌.പഠിപ്പിക്കപ്പെട്ട പഞ്ചകർ‌മ്മങ്ങളിലെ