Monday 16/09/2024
logo-1

Articles

വേദവാക്യങ്ങളുടെ താരോദയം

ഖുർആനിന്റെ അവതീർണം കൊണ്ടാണ് റമദാൻ പ്രസക്തമാകുന്നത്. വിശുദ്ധ റമദാൻ ഇത്രയേറെ മഹത്വമാർജിക്കുവാൻ കാരണവും ഈ പവിത്രവചസ്സുകളുടെ താരോദയം തന്നെയാണ്. 14 നൂറ്റാണ്ട് മുൻപ് ശാരീരികമായും മാനസികമായും കൊടും